Tuesday, May 28, 2024 6:02 am

“സേവ് ഇന്ത്യാ” പ്രക്ഷോഭ സമരം : സി.പി.ഐ എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് 9 ന് സി.ഐ.ടി.യു, കർഷക തൊഴിലാളി യൂണിയൻ, കർഷക സംഘം എന്നീ സംഘടനകളുടെ നേത്യത്വത്തിൽ “സേവ് ഇന്ത്യാ” ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ നടന്ന പ്രക്ഷോഭ സമരം സി.പി.ഐ എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അധ്യക്ഷനായി. ടി.കെ സുരേഷ്, വി.വി അജയൻ, ടി.കെ സുഭാഷ്, അനിൽകുമാർ, രഞ്ചിത്ത് കെ.കെ. എന്നിവർ സംസാരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ...

അറബിക്കടലില്‍ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി, സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി...

കോട്ടയത്ത് മോഷണ കേസുകൾ പെരുകുന്നു ; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്

0
കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്....

രാജ്കോട്ട് ഗെയിം സോൺ ദുരന്തം ; പോലീസുകാരടക്കം ആറുപേർക്ക് സസ്‌പെൻഷൻ

0
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ ടി.പി.ആർ. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ...