കൗമാരക്കാര്‍ക്ക്​ സന്തോഷവാർത്ത ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചാൽ ആപ്പിള്‍ എയര്‍പോഡ്​ സൗജന്യം

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : വാഷിങ്​ടണ്‍ ഡി.സിയില്‍ ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്ന കൗമാരക്കാര്‍ക്ക്​ മേയര്‍ മ്യൂരിയല്‍ ബൗസര്‍ പ്രഖ്യാപിച്ചത്​  വിലകൂടിയ സമ്മാനമാണ്. ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്നവര്‍ക്ക്​ ഒരു ആപ്പിള്‍ എയര്‍പോഡ്​ സൗജന്യം. കൂടാതെ അവര്‍ ഭാഗ്യമുണ്ടെങ്കില്‍ 25,000 ഡോളറി​ന്റെ സ്​കോളര്‍ഷിപ്പോ അല്ലെങ്കില്‍ ഐപാഡോ നല്‍കുമെന്ന്​ മേയര്‍ മ്യൂരിയല്‍ ബൗസര്‍ പ്രഖ്യാപിച്ചതായി ‘ഹില്‍’ റിപ്പോര്‍ട്ട്​ ചെയ്​തു.

‘ഇന്ന്​ രാവിലെ പത്തുമുതല്‍, ഡി.സി കൗമാരക്കാര്‍ (12-17) ബ്രൂക്ക്​ലാന്‍ഡ്​ എം.എസ്​, സോസ എം.എസ്​, േജാണ്‍സണ്‍ എം.എസ്​ എന്നിവിടങ്ങളില്‍നിന്ന്​ ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുകയാണെങ്കില്‍ എയര്‍പോഡ്​ ലഭിക്കുന്നത്. കോവിഡ്​ വ്യാപനവും, മരണനിരക്കും കുറക്കാൻ വേണ്ടിയും, പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്​സിന്‍ സ്വീകരിക്കാന്‍  മടികാണിക്കുന്ന ആളുകളെ ​വാക്‌സിൻ കുത്തിവെപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഓഫറുകൾ നൽകാൻ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...