Monday, April 21, 2025 11:06 am

പൗരത്വ ഭേദഗതി ബില്ലിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ സായഹ്ന്ന സദസ്സ് കോന്നിയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൗരത്വ ഭേദഗതി ബില്ലിനെതിരെ തൊഴിലാളികൾ സായഹ്ന്ന സദസ്സ് ഡി വൈ എഫ് ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. ഡ്രൈവേഴ്സ്  അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷിബു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ ടി യു സി നേതാവ് തോമസ് കുട്ടി, എസ്ടിയുസി നേതാവ് അലിയാർ, കെ സി ഇ യു (സി ഐ ടി യു ) ജില്ലാ പ്രസിഡന്റ് കെ പി ശിവദാസ്, സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് വി ശിവകുമാർ എന്നിവർ സംസാരിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

0
കൊല്ലം : കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ...

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ

0
അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ...

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...