എടിഎം വഴി ഇനി 2000 രൂപ നോട്ടുകള്‍ ലഭിക്കുന്നത് മാര്‍ച്ച് 31 വരെ മാത്രം ; 500, 200 നിറയക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി:  രാ​ജ്യ​ത്തെ എ​സ്ബി‌​ഐ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു. മാ​ര്‍​ച്ച്‌ 31ന​കം പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് സ​ര്‍​ക്കു​ല​ര്‍  ന​ല്‍​കു​ക‍​യും ചെ​യ്തു‍. മാ​ര്‍​ച്ചി​നു ശേ​ഷം എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 500, 200, 100 നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​കും ല​ഭ്യ​മാ​വു​ക.

അ​തേ​സ​മ​യം സി​ഡി​എ​മ്മു​ക​ളി​ല്‍ 2,000 രൂ​പ നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ബാ​ങ്കു​ക​ളും എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഇ​തി​നോ​ട​കം ത​ന്നെ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് 2000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച്‌ ക​ഴി​ഞ്ഞു. പ​ക​രം 200 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ നി​റ​യ്ക്കാ​നാ​ണ് ഇ​ന്ത്യ​ന്‍ ബാ​ങ്ക് തീ​രു​മാ​നി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...