ചാത്തന്നൂരി​ല്‍ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരി​ന് സമീപം കാരംകോട് ശീമാട്ടി ഗുരുമന്ദിരത്തിന് സമീപത്തെ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. എ.ടി.എമ്മി​ന്റെ പാസ്‌വേ‌ര്‍ഡ്‌ ലോക്ക് നശിപ്പിക്കാന്‍ മാത്രമേ കള്ളന്മാര്‍ക്കായുള്ളൂ. എ.ടി.എമ്മില്‍ പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം അറി​യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച എ.ടി.എമ്മിന്റെ കാമറ കറുത്ത പെയിന്റ് അടിച്ച്‌ ആരോ മറച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാങ്ക് അധികൃതരും ചാത്തന്നൂര്‍ പോലീസും എ.ടി.എമ്മില്‍ എത്തി പരിശോധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

0
തിരുവനന്തപുരം: ‌സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന്...