സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിന്‍ ബ്രാഞ്ചില്‍ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

അടിമാലി : ബാങ്കിലെ ജോലി വീതംവെക്കുന്നതിലെ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിന്‍ ബ്രാഞ്ചിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ മോഹനനും ക്ലര്‍ക്ക് സജീവനും തമ്മിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ അടിമാലി പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം രാവിലെ പത്തിനായിരുന്നു സംഭവം. സംഭവം സംബന്ധിച്ച്‌ ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...