രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു – 50 മരണം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,23,803ലേക്ക് ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച 2,755 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 18,684ലേക്ക് ഉയര്‍ന്നു.

ആകെ രോഗികളില്‍ 0.04 ശതമാനമാണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.74% ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74% ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ രോഗികളില്‍ 1607 പേരും ഡല്‍ഹിയിലാണ്. സജീവ രോഗികളുടെ 5609 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി 5.28% ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...