Monday, July 7, 2025 5:56 am

സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി സു​പ്രീം​കോ​ട​തി. സി​ദ്ദി​ഖ് കാ​പ്പ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.

സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ 90 വ​യ​സു​ള്ള അ​മ്മ​യെ മ​ക​നു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ നു​ണ​പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ ഏ​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​നാ​കാ​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍ ത​യാ​റാ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കെ​യു​ഡ​ബ്ല്യു​ജെ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

യു​പി​യി​ലെ ഹ​ത്രാ​സി​ല്‍ പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധി​ഖ് കാ​പ്പ​നെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് സി​ദ്ധി​ഖി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ...