കുറഞ്ഞ പലിശ നിരക്കില്‍ വായ്പ : പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ ഓഫീസ് പത്തനംതിട്ടയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ 25-ാമത് ഓഫീസ് പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപമുളള മഞ്ചയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മല്ലപ്പളളി, റാന്നി, കോന്നി താലൂക്കുകളും ആറന്മുള, കിടങ്ങന്നൂര്‍, കുളനട വില്ലേജുകള്‍ ഒഴിച്ചുളള പട്ടികവിഭാഗക്കാരാണ് ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. കുടുംബശ്രീ മുഖേനെയുളള വായ്പാപദ്ധതികള്‍ക്ക് ഒഴികെ വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. ഫോണ്‍ – 8078753938, 9061680017.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

0
മലപ്പുറം: പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ,...

ഓണക്കാലത്ത് റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല

0
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന്...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വീഡിയോ എഡിറ്റിംഗ് : പരീക്ഷാഫലം പ്രഖ്യാപിച്ചു കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...