കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകവേയാണ് സംഭവം. ഇട റോഡിൽ നിന്ന് സ്കൂൾ ബസ് കല്ലമ്പലം നാവായിക്കുളം പ്രധാന പാതയിലേക്ക് കയറുമ്പോഴാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തട്ടിയത്. സ്കൂൾ ബസില്‍ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

0
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300...

മഹാരാഷ്ട്രയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

0
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട...

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി ; 2 പേർ നീന്തി രക്ഷപ്പെട്ടു ;...

0
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ...