വി​ദ്യാ​ര്‍ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : വി​ദ്യാ​ര്‍ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ഡീ​ന്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടേ​ത് ആ​ണ് ന​ട​പ​ടി. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍ത്ഥി​നി​​യാ​ണ് സു​നി​ല്‍ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ര്‍ത്ഥി​നി​യെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യ രാ​ജ വാ​ര്യ​ര്‍ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഗ്രീ​വ​ന്‍​സ് സെ​ല്ലി​ല്‍ പെ​ണ്‍​കു​ട്ടി പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ പെ​ണ്‍​കു​ട്ടിക്ക് പി​ന്തു​ണ​യു​മാ​യി സു​നി​ല്‍ കു​മാ​ര്‍ എ​ത്തി. ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ചി​രു​ന്ന ഇ​യാ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പി​ച്ച്‌ ലൈം​ഗി​ക ചു​വ​യോ​ടെ വി​ളി​ച്ച്‌ സം​സാ​രി​ച്ചു​വെ​ന്ന് വി​ദ്യാ​ര്‍ത്ഥി​നി​ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യോ​ട് ക​ടു​ത്ത പ്ര​ണ​യ​മാ​ണെ​ന്ന് ഇ​യാ​ള്‍ പ​റ​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കാന്‍ ശ്ര​മി​ച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ ഫെ​ബ്രു​വ​രി 13ന് ​പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി ; റിലയൻസിന് പിഴ

0
ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി. റിലയൻസ്...

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി

0
തിരുവനന്തപുരം: മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ...

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

0
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും...

14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ പിടിയിൽ

0
കണ്ണൂർ : 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...