സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് 2021 ജനുവരിയിലേയ്ക്ക് നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് 2021 ജനുവരിയിലേയ്ക്ക് നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുതല്‍ മാസങ്ങളോളമായി വിദ്യാര്‍ത്ഥികള്‍ വിദ്യാലയാന്തരീക്ഷത്തില്‍ മാറി നില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍ 2021ല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

10 ഐ ടി ഐ ഉദ്‌ഘാടനം ചെയ്യും. സ്‌കൂളുകള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നേരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വന്‍ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം പോരായ്മകള്‍ നികത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...