സ്കൂൾ ഒരുക്കാം പദ്ധതി ; സ്കൂളൊരുക്കി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കുഴിക്കാലാ : യൂത്ത് കോൺഗ്രസിന്റെ സ്കൂൾ ഒരുക്കാം പദ്ധതിയുടെ മല്ലപ്പുഴശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം കുഴിക്കാലാ സി.എം.എസ് സ്കൂളിൽ നടന്നു. സ്കൂളും പരിസരവും പ്രവർത്തകർ വൃത്തിയാക്കി നൽകി. ഡി.സി.സി അംഗം മേഴ്‌സി സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റെന്നി രാജൂ, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വര്ഗീസ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ടെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ ഓന്തേകാട്, ജോസഫ് വിജയ്, മെൽവിൻ, ജിജോ, ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ നാഗ്പുരിൽ ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച

0
നാഗ്പുർ: ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച നടത്തി മോഷ്ടാക്കൾ....

കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് എ.എൻ ഷംസീർ

0
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസ്

0
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസിന്‍റെ...

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...