വൈത്തിരി : ബാലനെ പീഡിപ്പിച്ച കേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിസിപ്പലിനെ അറസ്റ്റ് ചെയ്തു. കൊളഗപ്പാറ സ്വദേശി 54കാരനെയാണ് വൈത്തിരി പോലീസ് ഹൗസ് ഓഫിസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൗണ്‍സലിങ്ങിനിടെ കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലൂടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ബാലനെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്രിസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment