സിഗരറ്റ് വലിക്കുന്നത് കണ്ടു ; കൊല്ലത്ത് ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചുകളഞ്ഞ്‌ മുതിര്‍ന്ന വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചുകളഞ്ഞതായി പരാതി. സ്കൂളിലെ മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് പെൺകുട്ടി  കണ്ടതിന്റെ പേരിലായിരുന്നു ആറുപേർ ചേർന്ന് മുടി മുറിച്ചത്. കൊല്ലത്ത് പെണ്കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെണ്കുട്ടി പറയുന്നു. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈല്ഡ് പ്രൊട്ടക്ഷന് വിഭാഗം സ്കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ  ശേഖരിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാര്ഥികൾ  ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച്‌ മുടി മറച്ചാണ് പെണ്കുട്ടി നടന്നിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

0
ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ...

മമത ബാനർജിയുടെ അനന്തരവൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ...

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...