അധ്യാപകൻ പീഡിപ്പിച്ച വിദ്യാർഥിനി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കോയമ്പത്തൂരിൽ അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി. പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ചത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചു വരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കൻ ഇൻഫ്ലുവൻസർ കോണർ മർഫി തായ്‌ലൻഡിലെ തടാകത്തിൽ മരിച്ച നിലയിൽ ; ദുരൂഹത

0
ബാങ്കോക്ക് : ഫിറ്റ്‌നസ് വീഡിയോകളിലൂടെയും രസകരമായ പ്രാങ്ക് വീഡിയോകളിലൂടെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ; കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്ന്...

0
കൽപ്പറ്റ : വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിൽ...

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍

0
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ...

കോഴിക്കോട് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും...