കനത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് സ്‌​കൂ​ളി​ന്റെ മ​തി​ല്‍ ത​ക​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി : കനത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് സ്‌​കൂ​ളി​ന്റെ മ​തി​ല്‍ ത​ക​ര്‍​ന്നു. ക​ഞ്ഞി​ക്കു​ഴി – ആ​ല്‍​പ്പാ​റ ഗ​വ. ഹൈ​സ്‌​കൂളി​ന്റെ ചു​റ്റു​മ​തി​ലാണ് ത​ക​ര്‍​ന്നത്. കു​ട്ടി​ക​ള്‍ ത​ല​നാ​രി​ഴ​യ്ക്കാണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. സ്‌​കൂ​ള്‍ മു​റ്റ​ത്ത് നി​ന്നി​രു​ന്ന ത​ണ​ല്‍​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. കു​ട്ടി​ക​ളെ ഊ​ണ് ക​ഴി​ക്കാ​ന്‍ വി​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് വീ​ഴാ​തെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ത്തു വീ​ണ മ​രം റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ന് മു​ന്നി​ലാ​ണ് പ​തി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...