കുട്ടിക്കാനം ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : കുട്ടിക്കാനം ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മഴവില്ല് പ്രോജക്ടിൻ്റെ ഭാഗമായി സയൻസ് എക്‌സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രബോധവും ഗവേഷണ താൽപ്പരത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കെ ഡിസ്കിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകളെ ഉൾപ്പെടുത്തി നടത്തുന്ന സയൻസ് പ്രൊജക്റ്റാണ് മഴവില്ല്. സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ഭാഗ്യരാജ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർമാരായ ചിക്കു.വി ജോൺ, അലീന എൽദോസ്, ആനിമേറ്റർമാരായ ബീന സിജു, എസ്. ശ്രീദ, സ്‌കൂൾ പ്രിൻസിപ്പൽ രേഖ, സീനിയർ അസിസ്റ്റന്റ് ജയന്തി, സയൻസ് അദ്ധ്യാപകരായ ആശ, സുഗന്ധി, സ്കൂൾ വാർഡൻ സന്ദേശ് എന്നിവർ നേതൃത്വം നൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത് ; പവർകട്ടിന് ശേഷം സർജറി നടത്താമല്ലോയെന്ന് മന്ത്രി കെ...

0
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോ​ഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന...

​യുക്രെയ്ൻ തീരത്തെ കപ്പലാക്രമണം ; മലയാളിയായ അഖിൽ ജോയൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി...

0
ന്യൂഡൽഹി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം....

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം

0
തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ശബരിമല തീര്‍ത്ഥാടനം : അവലോകന യോഗം ജൂലൈ 21ന് ശബരിമല തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ക്കായി...