സ്‌കൂട്ടർ മറിഞ്ഞ് ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ഡയാലിസിസ് കഴിഞ്ഞ് അനുജനൊപ്പം മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ ജ്യേഷ്ഠന്‍ മരിച്ചു. എണ്ണയ്ക്കാട് (പ്രണവം) വീട്ടില്‍ പരേതനായ സുകുമാരപിളളയുടേയും പദ്മാവതിയമ്മയുടേയും മകന്‍ ഹരീഷ് കുമാര്‍ (48) ആണ് മരിച്ചത്. ചൂരക്കോട് തയ്യില്‍ പടിയില്‍ വെച്ചാണ് അപകടം നടന്നത്. കൊട്ടരക്കര ഗവ.ആശുപത്രിയിലെ ഡയാലിസിസ് കഴിഞ്ഞ് സഹോദരന്‍ ഗിരീഷിനൊപ്പം വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിയുകയായിരുന്നു. തുടര്‍ന്ന് ഹരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി നില കൂടുതല്‍ മോശമായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ബിന്ദു ഹരീഷ് (സ്റ്റാഫ് നെഴ്‌സ് ലൈഫ് ലൈന്‍ ആശുപത്രി അടൂര്‍).മകള്‍ : ആരാധ്യ ഹരീഷ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...