സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നേഴ്‌സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നേഴ്‌സ് മരിച്ചു. വൈപ്പിന്‍ മുന്‍ എംഎല്‍എ പരേതനായ വി കെ ബാബുവിന്റെ മകള്‍ അനഘ വി ബാബുവാണ് വാഹനാപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ പറവൂരില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

കനത്ത മഴയില്‍ വാഹനം തെന്നി നീങ്ങി ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയിലെ നേഴ്‌സാണ് അനഘ. കോണ്‍ഗ്രസ് (എസ്) നേതാവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പിതാവ് വികെ ബാബു കഴിഞ്ഞ ഏപ്രില്‍ 20 നാണ് അന്തരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കണം ; ആന്റോ...

0
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...