ഭാര്യയോടൊപ്പം സ്​കൂട്ടറില്‍ പോകവേ ബസ്സിടിച്ച്‌​ വയോധികന്​ ​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അഞ്ചരക്കണ്ടി: ഭാര്യയോടൊപ്പം സ്​കൂട്ടറില്‍ പോകവേ ബസ്സിടിച്ച്‌​ വയോധികന്​ ദാരുണാന്ത്യം. മാച്ചേരി അയ്യപ്പന്‍ മല വിവേക് നിവാസില്‍ വിനോദന്‍ (65) ആണ് ഭാര്യയുടെ കണ്‍മുന്നില്‍ മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ന് വണ്ടിക്കാരന്‍പീടിക ആലിന്‍കീഴിന് സമീപത്തായിരുന്നു അപകടം.

അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്, വിനോദനും ഭാര്യ പ്രമീളയും സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ വിനോദ​ന്‍റെ ദേഹത്ത് ബസി​ന്‍റെ പിന്‍വശത്തെ ടയര്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചക്കരക്കല്ല്​ പോലീസ് സ്​ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മക്കള്‍: സൗമ്യ, ശ്രുതി. മരുമക്കള്‍: മനോജ്, വിനീഷ് . സഹോദരങ്ങള്‍: ബീന . നീന, പരേതനായ വിവേക്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...