പത്തനംതിട്ട – കോഴഞ്ചേരി റോഡില്‍ പുളിമൂട്ടില്‍ പടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – കോഴഞ്ചേരി റോഡില്‍ പുളിമൂട്ടില്‍ പടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്ന വാഗണ്‍ ആര്‍ കാര്‍ പെട്ടെന്ന് യു -ടെണ്‍ എടുക്കുകയായിരുന്നു. ഇലന്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്കൂട്ടറില്‍ വന്ന മഹേഷാണ് അപകടത്തില്‍ പെട്ടത്. ചെങ്ങന്നൂര്‍ കോടുകളഞ്ഞി സ്വദേശി സെബിന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം മുടങ്ങി. പത്തനംതിട്ടയില്‍ നിന്നും പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...