രാജീവ് ഗാന്ധിയുടെ എഴുപത്തിയേഴാം ജന്മദിനത്തില്‍ 77 മണ്‍ ചിരാതുകള്‍ തെളിയിച്ച് ആദരമർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് 77 മണ്‍ ചിരാതുകളില്‍ ദീപം തെളിയിച്ച്  രാജീവ് യൂത്ത് ഫൗണ്ടേഷന്‍. ആഘോഷ പരിപാടികള്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.

“ദില്‍ സേ രാജീവ് ” പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ്, അമൃത് ലഞ്ച് ബോക്സ് പദ്ധതി, ഗവി നിവാസികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

രാജീവ് യൂത്ത് ഫൗണ്ടേഷന്‍. ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ ജാസിംകുട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, എ.എസ്.യു.ഐ മുന്‍ മാദ്ധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ തൗഫീഖ്‌ രാജന്‍ ,അഫ്സല്‍ ആനപ്പാറ, നാഗൂര്‍ ഖനി, യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ മുഹമ്മദ് റാഫി, അനസ് അസ്ഹര്‍, മുഹമ്മദ് റോഷന്‍, ജോബിന്‍.കെ.ജോസ്, ഹാരിസ്, എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...