പ്ര​ശ​സ്ത കാ​യി​ക പ​രി​ശീ​ല​ക​ന്‍ ഒ.​എം ന​മ്പ്യാ​ര്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പ്ര​ശ​സ്ത കാ​യി​ക പ​രി​ശീ​ല​ക​ന്‍ ഒ.​എം ന​മ്പ്യാ​ര്‍ അ​ന്ത​രി​ച്ചു. 86 വയസായിരുന്നു. ഏ​റെ​നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​യി​രു​ന്നു. ബി വ​ട​ക​ര മ​ണി​യൂ​രി​ലെ വീട്ടില്‍ വെച്ചായിരുന്നു അ​ന്ത്യം. പി.​ടി.​ഉ​ഷ​യു​ടെ പ​രി​ശീ​ല​ക​ന്‍ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഒ.​എം ന​മ്പ്യാ​ര്‍ പ്ര​ശ​സ്ത​നാ​യ​ത്. മി​ക​ച്ച പ​രി​ശീ​ല​ക​ര്‍​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പുരസ്കാ​രം ആ​ദ്യ​മാ​യി ല​ഭി​ച്ച​ത് ന​മ്പ്യാര്‍​ക്കാ​യി​രു​ന്നു. രാ​ജ്യം പ​ദ്മ​ശ്രീ​യും ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​ര​വും ന​ല്‍​കി ആ​ദ​രി​ച്ചു. കാ​യി​ക​രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 2021-ലെ ​പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...