Thursday, May 15, 2025 5:53 pm

സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാവൂ​ര്‍ : സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ലാ​യി.വെ​ങ്ങോ​ല വി​ല്ലേ​ജ് ഓ​ഫി​സി​നു​സ​മീ​പം ബ്ലാ​യി​ല്‍ വീ​ട്ടി​ല്‍ ത​മ്പി​യെ​ന്ന നി​ഖി​ല്‍ രാ​ജു​വി​നെ​യാ​ണ് (31) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പൂ​നൂ​ര്‍ ഭാ​ഗ​ത്ത് വെ​ങ്ങോ​ല സ്വ​ദേ​ശി​നി​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ നി​ഖി​ല്‍ രാ​ജു​വി‍ന്റെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​പ്പി​ച്ച്‌ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ള്‍ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​മ്പികൊ​ണ്ട് കു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. യു​വ​തി ത​ട​ഞ്ഞ​തു​കൊ​ണ്ട് കു​ത്തേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​മ്പും പ​രാ​തി​ക്കാ​രി​യെ ആ​ക്ര​മി​ച്ച​തി​നും പ്ര​തി​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍.ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം.തോ​മ​സ്, ജോ​സി എം ​ജോ​ണ്‍സ​ണ്‍, എ.എ​സ്.​ഐ എ​ന്‍.​കെ. ബി​ജു, എ​സ്.​സി.​പി.​ഒ പി.​എ ഷി​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള : ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന്...

കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന “പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ” കോഴഞ്ചേരി സെന്റ്...

0
തൊഴിലവസരങ്ങള്‍ കൂടുതലുള്ള പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യപ്പെടുന്നു....

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...