പത്തനംതിട്ട : ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ എസ്ഡിപിഐ ഓർഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അനീഷ് എസ് പ്രഖ്യാപിച്ചു. ആറന്മുള മണ്ഡലം നാസറുദ്ദീൻ പി എ, കോന്നി മണ്ഡലം അഹദ് ആനകുത്തി, റാന്നി മണ്ഡലം തൗഫീഖ് കോട്ടാങ്ങൽ, തിരുവല്ല മണ്ഡലം അബ്ദുൽ സലീം, അടൂർ മണ്ഡലം മുജീബ് ചേരിക്കൽ എന്നിവരാണ് ഓർഗനൈസിങ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
എസ്ഡിപിഐ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
- Advertisment -
Recent News
- Advertisment -
Advertisment