എസ്‌ഡിപിഐ പത്തനംതിട്ട പാർലമെന്റ് മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്‌ഡിപിഐ പത്തനംതിട്ട പാർലമെന്റ് മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു. ചുങ്കപ്പാറ കുവകുന്നേൽ ഓഡിറ്റോറിയത്തിൽ നടന്ന നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിനും ബൂത്ത്‌ കമ്മിറ്റികൾ ഉൾപ്പെടെ രൂപീകരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.

പത്തനംതിട്ട ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലെയും കോട്ടയം ജില്ലയിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളിലെയും നേതാക്കൾ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം എം എം താഹിർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ്, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, കോട്ടയം ജില്ലാ പ്രസിഡന്റ്‌ സിയാദ് വാഴൂർ, ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസൻ, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...