മലപ്പുറത്ത് സീറ്റ് പ്രതിസന്ധി തുടരുന്നു ; പണം കൊടുത്ത് പഠിക്കാനും സീറ്റില്ല, വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് അൺ എയ്ഡഡ് മേഖലയിലും പ്ലസ് വൺ പ്രവേശന പ്രതിസന്ധി രൂക്ഷം. മാനേജ്മെന്‍റ് സീറ്റിലടക്കം പ്രവേശനം നേടിയാലും നിരവധി പേർക്ക് തുടർപഠനത്തിന് അവസരം ലഭിക്കില്ലെന്നാണ് പരാതി. മൂന്ന് ഘട്ടം അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ സീറ്റ് ലഭിക്കാത്തത് പതിനേഴായിരത്തിലധികം പേർക്ക് പണം കൊടുത്ത് പോലും പഠിക്കാൻ മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. അൺ എയ്ഡഡ് സീറ്റിലും മാനേജ്മെൻ്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികൾക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ല. 82446 പേർ അപേക്ഷിച്ചതിൽ 50036 പേരാണ് മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത്. നിലവിൽ 32366 പേർക്ക് പ്രവേശനം ലഭിച്ചിട്ടില്ല . 44 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. സ്പോട്സ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട ,എം. ആർ . എസ് ക്വാട്ട , മാനേജ്മെൻ്റ് ക്വാട്ട , അൺ എയ്ഡഡ് സീറ്റുകൾ എന്നിവയടക്കം കൂട്ടിയാലും 17224 സീറ്റുകളാണ് ബാക്കി ഉള്ളത്. മറ്റ് ജില്ലയിൽ നിന്നും അപേക്ഷിച്ച 7006 പേരെ മാറ്റി നിർത്തിയാലും നിലവിലെ കണക്ക് പ്രകാരം 7536 പേർക്ക് പണം നൽകിപോലും ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാൻ അവസരമില്ലെന്നും പരാതിയിൽ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ...

അഭിജീത് ദീപ്കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ടിഐ പ്രവര്‍ത്തകന്‍

0
സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ...

സിജെപി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി

0
ഡൽഹി: കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍...