കേരളാകോൺഗ്രസ് എം സംഘടനാതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളാകോൺഗ്രസ് എം സംഘടനതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലംതെരഞ്ഞെടുപ്പുകൾ കോട്ടയം ജില്ലയിൽ ഈ മാസം 20 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച്കൂടിയ നിയോജകമണ്ഡലം പ്രസിഡന്റ്മാരുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,ജില്ലാ ജനറൽസെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ഫിലിപ്പ് കുഴികുളം, ഏ.എം മാത്യു ആനിത്തോട്ടത്തിൽ,പി.എം മാത്യു ഉഴവൂർ,അഡ്വ.സാജൻ കുന്നത്ത്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്തുക്കുട്ടി ഞായർകുളം, ജോയ് ചെറുപുഷ്പം, ജോസ് ഇടവഴിക്കൽ, ജോജി കുറുത്തിയാടൻ തുടങ്ങിയവെർ പ്രസംഗിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജില്ലാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...