രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റം നടത്തുo : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പ്രാഥിമിക വിലയിരുത്തല്‍ പ്രാകരം രണ്ടാംഘട്ടത്തില്‍ കോട്ടയത്ത് വലിയ മുന്നേറ്റം ഉണ്ടാകും. കേരള കോണ്‍ഗ്രസിന്റേയും എല്‍ ഡി എഫിന്റെ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളുടെ വിലയിരുത്തല്‍ നടത്തി. കോട്ടയത്ത് പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല. പോളിംഗ് ശതമാനം കുറഞ്ഞപ്പോള്‍ പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...