Saturday, April 26, 2025 7:40 pm

സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ചു : യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പേ​രൂ​ർ​ക്ക​ട: സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച യു​വാവ് അറസ്റ്റിൽ. പേ​ട്ട ക​വ​റ​ടി സ്വ​ദേ​ശി പ​ല്ല​ന്‍ സ​ജീ​വ് എ​ന്നു വി​ളി​ക്കു​ന്ന സ​ജീ​വ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഞ്ചി​യൂ​ർ പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഏ​പ്രി​ൽ 20-നു ​രാ​വി​ലെ 10 മ​ണി​യോ​ടു​കൂ​ടി ത​മ്പാ​നൂ​ർ ഉ​പ്പി​ടാം​മൂ​ട് പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്.

കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ൽ അ​നാ​വ​ശ്യ​മാ​യി ഹോ​ൺ മു​ഴ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​മാ​യി​ട്ടാ​യി​രു​ന്നു മ​ർദ്ദ​നം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഞ്ചി​യൂ​ർ സിഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

0
പത്തനംതിട്ട : തൊഴിൽ മേഖലയിൽ ഭിന്നശേഷി ജീവനക്കാർക്ക് സംവരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കാൻ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 184 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 25) സംസ്ഥാനവ്യാപകമായി നടത്തിയ...

ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി

0
അഹമ്മദാബാദ്: രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി....

കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിച്ചു

0
കോന്നി : കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി...