ചെറിയനാട് സ്റ്റേഷനിൽ സുരക്ഷ കൂട്ടും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സമൂഹവിരുദ്ധശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറിയനാട് സ്റ്റേഷനിൽ സുരക്ഷ കൂട്ടും. കഴിഞ്ഞദിവസം ഏഴംഗസംഘം സ്റ്റേഷനിൽ കരാറടിസ്ഥാനത്തിൽ ടിക്കറ്റു വിൽപ്പന നടത്തുന്നയാളെ ആക്രമിച്ചിരുന്നു. സംഘാംഗങ്ങളെ പോലീസിന് ഇതുവരെ പിടിക്കാനായില്ല. സംഭവത്തെത്തുടർന്ന് സ്റ്റേഷൻ സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി. സുരക്ഷ കൂട്ടാൻ അടിയന്തിര നടപടിയെടുക്കാൻ ആർ.പി.എഫ്, പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറോടും ആവശ്യപ്പെട്ടു. സ്റ്റേഷൻ പരിസരം കാടുകയറിക്കിടക്കുന്നതാണ് സമൂഹവിരുദ്ധർക്ക് അനുകൂലമാകുന്നതെന്നാണ് ആക്ഷേപം. സ്റ്റേഷനു ചുറ്റുമായി 30 ഏക്കർ സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. നിലവിൽ പാസഞ്ചർ, മെമു ഉൾപ്പെടെ ഏതാനും ട്രെയിനുകൾക്കു മാത്രമാണ് സ്റ്റോപ്പുള്ളത്. ഇവ പോയിക്കഴിഞ്ഞാൽ സ്റ്റേഷനും പരിസരവും വിജനമാണ്. ഇത് സമൂഹവിരുദ്ധർ മുതലെടുക്കുകയാണെന്ന ആക്ഷേമാണ് യാത്രക്കാരുടെ സംഘടനകൾ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...