സീതത്തോട് സഹകരണബാങ്ക് ക്രമക്കേട് : ബി.ജെ.പി. – സി.പി.എം. പോര് മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് സർവീസ് സഹകരണബാങ്കിനെതിരേ ബി.ജെ.പി. സമരം കടുപ്പിക്കുന്നു. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി സമരം തുടങ്ങിയത്. ബാങ്കിൽ രണ്ട്‌ കോടിയിൽപ്പരം രൂപയുടെ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പി.യുടെ ആരോപണം. പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയിട്ടുള്ള സമരം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനയും പുറത്തുവന്നിട്ടുണ്ട്.

സി.പി.എം. നേതൃത്വത്തിലാണ് വർഷങ്ങളായി സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ഭരണം നടക്കുന്നത്. സഹകരണ ബാങ്കിലെ ജീവനക്കാരുടെ ഇടയിൽ ഉടലെടുത്ത ഭിന്നതയാണ് ക്രമക്കേടുകൾ പുറത്തുവരാനിടയാക്കിയിട്ടുള്ളത്. അതേസമയം സാമ്പത്തിക തിരിമറി നടത്തിയതായി ബാങ്കിനെതിരേ ഉയർന്നുവന്നിട്ടുള്ള ആരോപണം സഹകാരികളെ ആശങ്കയിലാക്കി. ബി.ജെ.പി. സമരം ശക്തമാക്കിയിട്ടും സി.പി.എം. പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...