അൻവറിന്റെ മിച്ചഭൂമി പിടിച്ചെടുക്കൽ: നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവമ്പാടി: പി.വി.അൻവർ എം.എൽ.എയുടെ മിച്ചഭൂമി പിടിച്ചെടുക്കാൻ ലാൻഡ് ബോർഡ് പ്രാഥമിക നടപടികൾ തുടങ്ങി. മിച്ചഭൂമി സ്വമേധയാ സർക്കാറിന് നൽകാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് താലൂക്ക് ലാൻഡ് ബോർഡ് ഭൂമി കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. പി.വി.അൻവറിന് 6.24 ഏക്കർ ഭൂമിയാണ് മിച്ചഭൂമിയായി ലാൻഡ് ബോർഡ് കണ്ടെത്തിയത്. ഇതിൽ 90.30 സെന്റ് താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിലിലാണ്. കക്കാടംപൊയിലിലെ മിച്ചഭൂമി പിടിച്ചെടുക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നടപടി തുടങ്ങിയിരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

0
പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍...

യൂറോപ്പിൽ ഉഷ്ണതരംഗം ; കോടികൾ കൊയ്ത് ചൈനീസ് കമ്പനികൾ

0
ബെയ്ജിങ് : യൂറോപ്യൻ രാജ്യങ്ങളെ റെക്കോർഡ് ഉഷ്ണതരംഗം പിടിച്ചുകുലുക്കുമ്പോൾ അതിന്റെ ഏറ്റവും...

സ്വർണ്ണ പണയ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് തട്ടിപ്പ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി...

താൻ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താൻ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

0
കണ്ണൂർ : ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ്...