സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ പ​രാ​തി ന​ൽ​കാം

For full experience, Download our mobile application:
Get it on Google Play

ദോ​ഹ : തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും ​പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യാ​ണ് സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലു​ട​മ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക്കും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മെ​തി​രെ​യും പ​രാ​തി​ക​ൾ പു​തി​യ പ​രി​ഷ്കാ​രം വ​ഴി ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യും. ഇ​തോ​ടൊ​പ്പം ഇ​രു ക​ക്ഷി​ക​ൾ​ക്കും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ട്മെ​ന്റ് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും പ്ലാ​റ്റ്ഫോം വ​ഴി പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ൾ​ക്ക് പോ​ർ​ട്ട​ൽ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളും ന​ൽ​കാം.നാ​ഷ​ന​ൽ ഓ​ത​ന്റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റം വ​ഴി തൊ​ഴി​ലു​ട​മ​യു​ടെ സ്മാ​ർ​ട്ട് കാ​ർ​ഡോ, അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ലെ പ്ര​തി​നി​ധി​ക്കോ ലോ​ഗി​ൻ ചെ​യ്ത് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാം. തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ നി​ല അ​റി​യാ​നും ഒ​പ്പം ജീ​വ​ന​ക്കാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി നി​രീ​ക്ഷി​ക്കാ​നും സാ​ധി​ക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...