ഗോത്രവര്‍ഗ മേഖലയിലെ തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കാന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കലും ആസ്പദമാക്കി 16 ന് രാവിലെ 10.30 മുതല്‍ പട്ടം ലീഗല്‍ മെട്രോളജി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന സെമിനാര്‍ നടത്തും. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. ആനില്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് ഗോത്രവര്‍ഗ ജനതയുടെ തനത് ഭക്ഷ്യ വിവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും, ഗോത്രവര്‍ഗ ജനതയുടെ പോഷകാഹാര സുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച്‌ ഡോ.സുമ റ്റി.ആര്‍, ഡോ.സി.എസ് ചന്ദ്രിക എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഗോത്ര വര്‍ഗ ജനതയുടെ തനത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയില്‍ നടപ്പാക്കിയ ‘നമത് വെള്ളാമെ’ പദ്ധതിയെക്കുറിച്ച്‌ സി.ജയകുമാര്‍ അനുഭവം പങ്കുവയ്ക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച്‌ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...