അനുമോദന യാത്ര അയപ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ എഫ് എസ് എ കോന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ കോന്നി ഫയർ ഫോഴ്സ് ഓഫീസിൽ സംഘടിപ്പിച്ച അനുമോദന യാത്ര അയപ്പ് യോഗം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച എം സജീവ് ഖാൻ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹമായ പി കെ രാമൻകുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ബദറൂദീൻ, മേഖല ജോയിന്റ് സെക്രട്ടറി പ്രദീപ്‌ കുമാർ, മേഖല പ്രസിഡന്റ്‌ പി സജു, മേഖല സെക്രട്ടറി സി സിജിമോൻ, കോന്നി എ എസ് റ്റി ഓ എസ് സുരേഷ് കുമാർ, ഷാജുദീൻ, കെ വി വർഗീസ്, എസ് ബിനോയ്‌, സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...