മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി കെ ഉമ്മര്‍ (77) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി കെ ഉമ്മര്‍ (77) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നു. മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും സിറാജ് മുന്‍ ബ്യൂറോ ചീഫുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ചന്ദ്രിക ദിനപത്രം, ലീഗ് ടൈംസ് പത്രത്തിലും റിപ്പോര്‍ട്ടറായിരുന്നു. മത സാമൂഹിക സാംസ്‌ക്കാരിക മേഖലയിലും സജീവമായിരുന്നു. ഖബറടക്കം കട്ടുപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഭാര്യ: പരേതയായ ഖദീജ, മക്കള്‍: ബല്‍ക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്തീഫ് ,ആയിശ, ശിഹാബുദ്ധീന്‍. മരുമക്കള്‍: ഹസീന, ദഹബി, ഷഹീദ, സെയ്ത്, ബഷീര്‍,

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...