Friday, May 3, 2024 9:27 am

സ്‌കൂളില്‍ ഷൂ ധരിച്ച്‌ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്‌കൂളില്‍ ഷൂ ധരിച്ച്‌ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കു പോകുന്നതിനായി ബസ്സ് കാത്തിരിക്കുമ്പോള്‍ ആയിരുന്നു സംഭവം. ഷൂസ് ധരിച്ച്‌ സ്‌കൂളില്‍ എത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സീനിയര്‍ വിദ്യാര്‍ത്ഥികളും ഫായിസും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

മര്‍ദനത്തില്‍ ഫയാസിന്റെ മുഖത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡിസ്‌കിന് തകരാര്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി ചികിത്സ തുടരുന്നുണ്ട് ഫായിസ്. ഫായിസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായ ബന്ധപ്പെട്ട് ഗുരുവായൂര്‍ പോലീസ് കേസെടുത്തു. സ്‌കൂള്‍ അധികൃതരുടെ റിപ്പോട്ട് ലഭിച്ചതിനു ശേഷം മാത്രമേ റാഗിംഗ് പ്രതിരോധ നിയമത്തില്‍ ഉള്‍പ്പെടുത്തി കേസ്സെടുക്കാന്‍ സാധിക്കുകയുള്ളു എന്ന് പോലിസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കർണാടിക് സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

0
തൃശൂർ: പ്രസിദ്ധ കർണാടിക് സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ...

കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം പാളി ; യുഡിഎഫ് യോഗത്തില്‍ വ്യാപക വിമര്‍ശനം

0
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തില്‍ വിമര്‍ശനം....

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ച നിലയിൽ

0
നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി...

അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ

0
കൊച്ചി: എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി...