ഫ്ലൈ ​നാ​സ് റെ​ഡ് സീ ​ഇ​ന്റ​ർ നാ​ഷ​ന​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്​ : സൗ​ദി ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ ​നാ​സ് ദ​മ്മാം കി​ങ്​ ഫ​ഹ​ദ് ഇ​ന്റ​ർ നാ​ഷ​ന​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ചെ​ങ്ക​ട​ലി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ റെ​ഡ് സീ ​ഇ​ന്റ​ർ നാ​ഷ​ന​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ളു​ടെ​യും സ​ർ​വി​സ് ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നു​ള്ള ഫ്ലൈ ​നാ​സ് പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് റെ​ഡ് സീ ​ഇ​ന്റ​ർ നാ​ഷ​ന​ല്‍ എ​യ​ർ​പോ​ര്‍ട്ടി​ലേ​ക്ക് ഫ്ലൈ ​നാ​സ് സ​ർ​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സൗ​ദി​യി​ലെ​ങ്ങു​മു​ള്ള ഫ്ലൈ ​നാ​സി​​ന്റെ നാ​ല്​ ഓ​പ​റേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലൊ​ന്നാ​യ ദ​മ്മാം എ​യ​ർ​പോ​ര്‍ട്ടി​ല്‍ നി​ന്ന് ഡി​സം​ബ​ര്‍ 28 മു​ത​ല്‍ പ്ര​തി​വാ​രം ര​ണ്ട്​ സ​ർ​വീ​സു​ക​ളാ​ണ് റെ​ഡ് സീ ​ഇ​ന്റ​ർ നാ​ഷ​ന​ല്‍ എ​യ​ർ​പോ​ര്‍ട്ടി​ലേ​ക്ക് ക​മ്പ​നി ന​ട​ത്തു​ക. റെ​ഡ് സീ ​ഗ്ലോ​ബ​ല്‍ ക​മ്പ​നി വി​ക​സി​പ്പി​ക്കു​ന്ന ല​ക്ഷ്വ​റി ടൂ​റി​സം കേ​ന്ദ്ര​മാ​യ റെ​ഡ് സീ ​ഡെ​സ്​​റ്റി​നേ​ഷ​ന്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും സ​മീ​പ പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കും ഫ്ലൈ ​നാ​സ് സ​ർ​വി​സ് പ്ര​യോ​ജ​ന​പ്പെ​ടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...