സേവാഭാരതി വീല്‍ചെയര്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : സേവാഭാരതി പുറമറ്റം പഞ്ചായത്ത് സമിതിയുടെയും  ബിജെപിയുടെയും നേതൃത്വത്തില്‍ വീല്‍ചെയര്‍ നല്‍കി.  പുറമറ്റം പഞ്ചായത്തില്‍ വാര്‍ഡ്‌ 13 ല്‍  താമസിക്കുന്ന  അംഗപരിമിതനായ ഹരികൃഷ്ണനാണ് (20) വീല്‍ ചെയര്‍ നല്‍കിയത്. പുല്ലാട് സ്വദേശി  അരവിന്ദ് ആണ്  വീൽചെയർ വാങ്ങി നല്‍കിയത്. ആര്‍.എസ്.എസ് ശബരിഗിരി ജില്ലാ സേവ പ്രമുഖ് സി.എൻ രവികുമാര്‍, ഹരികൃഷ്ണന്റെ രക്ഷകർത്താക്കളായ  ജോഗിൻഡർ സിംഗ് , ശ്രീലത എന്നിവര്‍ക്ക് വീല്‍ ചെയര്‍ കൈമാറി. ബിജെപി പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് ടി ജി അനിൽ, ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് , വൈസ് പ്രസിഡന്റ് എം ഡി സുകുമാരൻ, സെക്രട്ടറി മനു സോമനാഥൻ, അനിൽ കുമാർ, വേണു നായർ , സിനു, അനൂപ് കുമാർ ,  ബാല, അജിത് കൃഷ്ണൻ, സൂരജ് എന്നിവർ സന്നിഹരായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...