വീടിന്റെ കതക് തകർത്ത് കവർന്നത് ഏഴ്​ ലക്ഷം രൂപയുടെ സ്വർണം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി: വീ​ടി​ന്റെ ക​ത​ക്​ ത​ക​ർ​ത്ത്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ഴ്​ ല​ക്ഷ​ത്തോ​ളം രൂപ വിലവരുന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എം. ഷാ​ജ​ഹാ​നെ​യാ​ണ് (53) ച​ങ്ങ​നാ​ശ്ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശ്ശേ​രി പാ​റേ​ൽ​പ​ള്ളി ഭാ​ഗ​ത്തു​ള്ള വീ​ടി​ന്റെ അ​ടു​ക്ക​ള​വാ​തി​ൽ ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ​കൊ​ന്ത, വ​ള, ക​മ്മ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ ല​ക്ഷ​ത്തോ​ളം രൂ​പ വി​ലവ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ജൂ​ലൈ​യി​ലാ​യി​രു​ന്നു സം​ഭ​വം നടക്കുന്നത്. ച​ങ്ങ​നാ​ശ്ശേ​രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റിഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്റെ  പി​ടി​യി​ലാ​വു​ന്ന​ത്. പ്ര​തി മു​ഖ​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ ബി. ​വിനോദ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ഖി​ൽ​ദേ​വ്, സ​ന്തോ​ഷ്, എ​ബ്ര​ഹാം, പ്ര​സ​ന്ന​ൻ, സി.​പി.​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, നി​യാ​സ്, സ​തീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഷാ​ജ​ഹാ​നെ​തി​രെ ത​ല​ശ്ശേ​രി, തൃ​ശൂ​ർ വെ​സ്റ്റ്, തി​രു​വ​ല്ല, ചി​ങ്ങ​വ​നം, കോ​ട്ട​യം ഈ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...