ഏഴുയോഗങ്ങൾ, ഫലം വരുംമുമ്പേ ജോലികൾ തുടങ്ങി മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചമുഴുവൻ യോഗങ്ങൾക്കായി മാറ്റിവെച്ചു. മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ നൂറുദിന കർമപരിപാടി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടവും പുനരധിവാസ പ്രവർത്തനങ്ങളും, വടക്കേയിന്ത്യയിലെ ഉഷ്ണതരംഗം, പരിസ്ഥിതിദിനാഘോഷപരിപാടികൾ തുടങ്ങിയവ ചർച്ചചെയ്യാനായി ഏഴുയോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എ.യ്ക്കും ബി.ജെ.പി.ക്കും വൻവിജയം പ്രവചിച്ചതിനുപിന്നാലെ ഫലംവരാൻ കാത്തുനിൽക്കാതെത്തന്നെ ജോലിക്ക് തുടക്കംകുറിച്ചിരിക്കയാണ് പ്രധാനമന്ത്രി. തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങുംമുമ്പുതന്നെ സമ്പൂർണ കാബിനറ്റ് യോഗം വിളിച്ച പ്രധാനമന്ത്രി നൂറുദിന കർമപരിപാടി ആസൂത്രണംചെയ്യാൻ എല്ലാ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശംനൽകിയിരുന്നു. സുപ്രധാന തീരുമാനങ്ങളെല്ലാം ആദ്യദിവസങ്ങളിൽത്തന്നെ നടപ്പാക്കുകയാണ്‌ ഉദ്ദേശ്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...