മിഠായി നല്‍കി വീട്ടിലെത്തിച്ചു – ഏഴ് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഏഴുവയസ്സുകാരനോട് ലൈംഗികാതിക്രമം കാട്ടിയ ആൾ പോലീസ് പിടിയിലായി. പള്ളിത്തോട്ടം വാടി വയലിൽ പുരയിടത്തിൽ ജോണാ(50)ണ് പോലീസ് പിടിയിലായത്. ഓഗസ്റ്റ് മുതൽ ഇയാൾ കുട്ടിയോട് അടുത്തുകൂടി മിഠായിയും മറ്റും കൊടുത്ത് വശത്താക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് അതിക്രമത്തിന് വിധേയനാക്കി.

കുട്ടിയുടെ അമ്മ പള്ളിത്തോട്ടം പോലീസിൽ നൽകിയ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ.ഫയാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എൻ.ജിബി, അനിൽ ബേസിൽ, ഹിലാരിയോസ്, എ.എസ്.ഐ. കൃഷ്ണകുമാർ, സി.പി.ഒ.മാരായ സ്ക്ലോബിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...