പിതാവും സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചു ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. നവംബര്‍ മാസം മുതല്‍ തന്നെ ഇവര്‍ പീഡിപ്പിക്കുന്നതായി കൗണ്‍സിലിംഗില്‍ കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടി ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനായ 45കാരനെയും സഹോദരന്റെ സുഹൃത്തായ 22വയസുകാരന്‍ നൗഷാദിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രണയം നടിച്ച്‌ കുട്ടിയെ പീഡിപ്പിച്ചതിനാണ് നൗഷാദിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലാണ് മൂന്ന് മാസമായി അച്ഛന്‍ മദ്യപിച്ച ശേഷം പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...