സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം , 25കാരനായ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം സ്വദേശി മുര്‍ഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂര്‍വ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്.ചങ്ങരംകുളം കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാര്‍ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്. ബസിലെ തിരക്ക് മുതലെടുത്ത് പ്രതിയായ മുര്‍ഷിദ് തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. ബസിനുള്ളില്‍ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത യുവതി, യാത്ര അവസാനിച്ച ഉടന്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിളിമാനൂരിൽ വിവാഹാഭ്യർത്ഥന എതിർത്ത കുടുംബാംഗങ്ങൾക്ക് മർദ്ദനം

0
തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവും സഹോദരനും നേരിട്ടത്...

‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു

0
മലപ്പുറം: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു....

പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ ചെലവ് കുറവിൽ യാത്രയൊരുക്കി നമോ ഗ്രീൻ റെയിൽ

0
ജിന്ദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ...

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...