ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പീ​ഡി​പ്പി​ച്ച​ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

വെ​ള്ളി​മാ​ട്കു​ന്ന് : ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ലീ​സ് റി​ട്ട.മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ചെ​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​യ 72 കാ​ര​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി അ​റി​യു​ന്ന​ത്.

വീ​ടി​നു സ​മീ​പ​ത്തു​ള്ള 21 കാ​ര​നാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നേ​യു​ള്ളൂ​വെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ചേ​വാ​യൂ​ര്‍ എ​സ്.​ഐ അ​റി​യി​ച്ചു. എ​ന്നാ​ല്‍, പോ​ലീ​സി​ലെ റി​ട്ട.മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...