സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പിലാവിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന യുവതിക്ക് നേരെയായിരുന്നു കുന്നംകുളത്ത് വെച്ച് അതിക്രമം. പിറകിൽ ചുവപ്പുനിറമുള്ള പൾസർ ബൈക്കിലെത്തിയ യുവാവ് ബൈക്ക് യുവതിയുടെ സ്കൂട്ടറിനോട് ചേർത്ത് പിടിച്ച് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവതി ബഹളം വെച്ചതോടെ യുവാവ് കുന്നംകുളം ഭാഗത്തേക്ക് അതിവേഗത്തിൽ കടന്നു കളഞ്ഞു. കുന്നംകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...