ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​ സംഭവത്തില്‍ യുവാവ് അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​ സംഭവത്തില്‍ യുവാവ് അ​റ​സ്റ്റി​ല്‍.
കു​കി​യ​ച്ചി​റ സ്വ​ദേ​ശി സു​ധീ​ര്‍ ഇ​സ്‌​ലാ​ഹി​യെ ആ​ണ് തൃ​ശൂ​ര്‍ ഈ​സ​റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഈ​മാ​സം 18നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മടങ്ങാനായി തൃ​ശൂ​ര്‍ വ​ട​ക്കേ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ല്‍ കു​ട്ടി ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സുധീര്‍ അ​തി​ക്ര​മം നടത്തിയത്. ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ഇ​യാ​ള്‍ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു എന്നാണ് പരാതി. ഇ​യാ​ള്‍ ഇ​തി​നു​മു​മ്പും ഇ​തേ വി​ദ്യാ​ര്‍​ഥി​യെ പി​ന്തു​ട​ര്‍​ന്ന്, സ​മാ​ന​മാ​യ രീ​തി​യി​ല്‍ കു​റ്റ​കൃ​ത്യ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...