ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ച 15കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: നിരന്തരം ലൈംഗിക ബന്ധത്തിന് ശല്യം ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. 15കാരിയായ ദലിത് പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ചതില്‍ പ്രകോപിതനായ യുവാവാണ് ആക്രമണത്തിന് പിന്നില്‍. ഉത്തര്‍പ്രദേശ് ബാലിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതി 21കാരനായ കൃഷ്ണ ഗുപ്തയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. പോക്‌സോ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ലൈംഗികബന്ധത്തിന് തുടര്‍ച്ചയായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യപ്പെടുത്തിയിരുന്നുവെന്നും യുവാവിന്റെ ആവശ്യം 15കാരി തുടര്‍ച്ചയായി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് അച്ഛന്‍ പരാതിയില്‍ പറയുന്നു. പൊള്ളലേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വാരാണസിയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...